Questions from പൊതുവിജ്ഞാനം

6071. കാര്‍ബണിന്‍റെ ഏറ്റവും കഠന്യമുള്ള ലോഹം?

വജ്രം

6072. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 2009 ഡിസംബറിൽ അന്താരാഷ്ട്ര ഉച്ചകോടി നടന്ന സ്ഥലം?

കോപ്പൻഹേഗൻ (ഡെൻമാർക്ക്; പങ്കെടുത്ത രാജ്യങ്ങൾ: 192 + വത്തിക്കാൻ സിറ്റി)

6073. ദക്ഷിണദ്വാരക എന്നറിയപ്പെടുന്നത്?

ഗുരുവായൂർ ക്ഷേത്രം

6074. ഗുരുത്വാകർഷണബലത്തിന്‍റെ ഫലമായി പർവത ചെരിവുകളിൽ നിന്നും ശിലയും മണ്ണം ജലത്തോടൊപ്പം തെന്നിനീങ്ങുന്ന പ്രവർത്തനം അറിയപ്പെടുന്നതെന്ത്?

ഉരുൾ പൊട്ടൽ (Land Sliding)

6075. സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം ?

ഹീലിയം

6076. വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ അന്തരീക്ഷ മണ്ഡലം?

സ്ട്രാറ്റോസ്ഫിയർ (Stratosphere)

6077. അച്ചുത ദേവരായരുടെ കാലത്ത് വിജയനഗരം സന്ദർശിച്ച പോർച്ചുഗീസുകാരനായ കുതിര വ്യാപാരി?

ഫെർനാവോ ന്യൂനിസ്

6078. ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലെ വാതകധൂളി മേഘപടലം?

നെബുല

6079. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്?

ചെറുശ്ശേരി

6080. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?

14

Visitor-3491

Register / Login