Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6081. ‘ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്?
ചാവറാ കുര്യാക്കോസ് ഏലിയാസ്
6082. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം?
മംഗളവനം
6083. വയനാട്ടിലെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം?
ആന
6084. 1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വ ന്നത്?
സേതുലക്ഷ്മിഭായി
6085. അവിയെന്ത്രം കണ്ടെത്തിയത്?
ജയിംസ് വാട്ട് - 1769
6086. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്?
കെ.സി മാമ്മൻ മാപ്പിള
6087. ടാസ്മാനിയ; ന്യൂസിലാൻഡ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ്?
റോറിംഗ് ഫോർട്ടീസ്
6088. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?
മീഥേന്‍ ഐസോ സയനേറ്റ്
6089. ലോകത്തിലെ ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യം?
സൗദി അറേബ്യ
6090. ‘ദൈവദശകം’ രചിച്ചത്?
ശ്രീനാരായണ ഗുരു
Displaying 6081-6090/15557
«
<
608
609
610
611
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളം
സാമ്പത്തിക ശാസ്ത്രം
ഇന്ത്യ
Visitor-3021
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us