Questions from പൊതുവിജ്ഞാനം

601. ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ആൻഡ്രിക്സ് കോർപ്പറേഷന്‍റെ ആസ്ഥാനം?

ബാംഗ്ലൂർ

602. ആദ്യ IPL കിരീടം നേടിയ ടീം?

രാജസ്ഥാൻ റോയൽസ്

603. എ.ബി.വാജ്പേയി ജനിച്ച സ്ഥലം?

ഗ്വാ ളിയോർ

604. സ്പിരിറ്റിലെ ആൽക്കഹോളിന്‍റെ അളവ്?

95%

605. കോവിലന്‍റെ ജന്മസ്ഥലം?

കണ്ടാണശ്ശേരി (തൃശ്ശൂര്‍)

606. ‘പരമഭട്ടാര ദർശനം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

607. സിങ്കിന്‍റെ അറ്റോമിക് നമ്പർ?

30

608. Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

നെഗറ്റീവ് ഗ്രൂപ്പ് (-ve group )

609. എരളാതിരി; നെടിയിരിപ്പു മൂപ്പൻ; കുന്നലമന്നവൻ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്?

സാമൂതിരിമാർ

610. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാന്‍

Visitor-3333

Register / Login