Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6101. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (KMML)?
ചവറ
6102. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?
വി. ആർ.കൃഷ്ണയ്യർ
6103. സൂയസ് കനാൽ കടന്നു പോകുന്ന രാജ്യം?
ഈജിപ്ത്
6104. ഹൃദയമിടിപ്പ് ഏറ്റവും കൂടുതലുള്ള ജീവി?
നീല തിമിംഗലം (Blue Whale )
6105. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
കാനഡ
6106. കുമാരനാശാന്‍റെ നളിനിയ്ക്ക് അവതാരിക എഴുതിയത്?
എ .ആർ രാജരാജവർമ്മ
6107. ചേര ഭരണകാലത്ത് സ്വർണ്ണാഭരണങ്ങൾ അണിയുന്നതിന് നൽകേണ്ട നികുതി?
മേനിപ്പൊന്ന്
6108. ചീട്ടു കളിക്കാൻ ഉപയോഗിക്കുന്ന കാർഡുകൾ കറൻസിനോട്ടായി ഉപയോഗിച്ചിരുന്നത് എവിടെയാണ്?
കാനഡ
6109. ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
എ.കെ ഗോപാലൻ
6110. ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?
നവി മുംബൈ (മഹാരാഷ്ട)
Displaying 6101-6110/15557
«
<
610
611
612
613
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
സാമ്പത്തിക ശാസ്ത്രം
ഭൗതീക ശാസ്ത്രം
കേരളത്തിലെ നദികൾ
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Visitor-3374
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us