Questions from പൊതുവിജ്ഞാനം

6121. എലിപ്പനി പകരുന്നത്?

ജലത്തിലൂടെ

6122. കേരളത്തിലെജില്ലകൾ?

14

6123. ആരും പൗരൻമാരായി ജനിക്കാത്ത ഏക രാജ്യം?

വത്തിക്കാൻ

6124. തിരുവിതാംകൂറിൽ അടിമകൾക്ക് മോചനം നൽകിയവർഷം?

1853

6125. ലക്ഷ്യദ്വീപിന്‍റെ ഹൈക്കോടതി ഏത് ഹൈക്കോടതിയുടെ പരിധിയില്‍പ്പെടുന്നു?

കേരള ഹൈക്കോടതി

6126. ലെസോത്തൊയുടെ നാണയം?

ലോട്ടി

6127. വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്?

അയൺ പൈറൈറ്റ്സ്

6128. ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാ സ്ത്രജ്ഞൻ ആര്?

റുഥർഫോർഡ്

6129. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്?

ലൈബീരിയ

6130. കോസി നദീതട പദ്ധതിയുമായി സഹകരിക്കുന്ന ഇന്ത്യയുടെ അയല്‍രാജ്യം?

നേപ്പാള്‍

Visitor-3365

Register / Login