Questions from പൊതുവിജ്ഞാനം

6141. ബംഗ്ലാദേശിന്‍റെ ദേശീയ മൃഗം?

കടുവാ

6142. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് റൂസ്സോ എഴുതായ കുതി?

എമിലി

6143. രോഗ പ്രതിരോധ ശാസ്ത്രത്തിന്‍റെ പിതാവ്?

എഡ വേർഡ് ജന്നർ

6144. സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ രാജ്യം?

ചൈന

6145. സൂര്യസിദ്ധാന്തം രചിച്ചത്?

ആര്യഭടൻ

6146. അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രപിതാവ്?

മുഹമ്മദ് സഹീർ ഷാ

6147. മാർക്കോ പോളോ “എലിനാട്” എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

6148. ഇന്ത്യ ചോഗം (CHOGM) സമ്മേളത്തിന് വേദിയായ വർഷം?

1983 ( സ്ഥലം : ഗോവ; അദ്ധ്യക്ഷ : ഇന്ദിരാഗാന്ധി )

6149. കീലിങ് കർവ് ആവിഷ്ക്കരിച്ചത്?

ചാൾസ് ഡേവിഡ് കീലിങ്

6150. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം?

ചിറക്കൽ (കണ്ണർ)

Visitor-3111

Register / Login