Questions from പൊതുവിജ്ഞാനം

6251. 1903-ല്‍ ശാസ്താംകോട്ടയില്‍ വച്ചു നടത്തിയ പ്രഭാഷണത്തില്‍ അയിത്തം അറബിക്കടലില്‍ തള്ലേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത്?

ചട്ടമ്പിസ്വാമികള്‍

6252. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

നെയ്യാറ്റിൻകര

6253. കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക്?

നെയ്യാറ്റിൻകര

6254. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം (volume)?

ബേക്കൽ തടാകം ( റഷ്യ )

6255. ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

6256. വിൻസന്‍റ് വാൻഗോഗ്; റം ബ്രാൻഡ് എന്നീ വിഖ്യാത ചിത്രകാരൻമാരുടെ ജന്മ രാജ്യം?

നെതർലാന്റ്സ്

6257. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?

ആലപ്പുഴ

6258. കടുവയുടെ ക്രോമോസോം സംഖ്യാ?

38

6259. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ്?

ടിന്‍ അമാല്‍ഗം

6260. തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി?

ശക്തന്‍ തമ്പുരാന്‍

Visitor-3628

Register / Login