Questions from പൊതുവിജ്ഞാനം

6421. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി?

കിളിമഞ്ചാരോ

6422. കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം?

വാനില

6423. മോണോസൈറ്റിൽ നിന്നും വേർതിരിക്കുന്ന ന്യൂക്ലിയർ ഇന്ധനം?

തോറിയം

6424. ഓപ്പെക്കിൽ (OPEC) ൽ നിന്നും 2008ൽ പിൻ വാങ്ങിയ രാജ്യം?

ഇന്തോനേഷ്യ

6425. മനുഷൃ കമ്പൃട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ?

ശകുന്തള ദേവി

6426. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം നടന്ന വര്‍ഷം?

1938

6427. ആന്റി റിക്കറ്റിക് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ D

6428. ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം?

നാര്‍ക്കോണ്ടം.

6429. ആരുടെയൊക്കെ സേനകളാണ് ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഏറ്റുമുട്ടിയത്?

ബാബർ; ഇബ്രാഹിം ലോധി

6430. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ എരുമക്കുട്ടി?

സംരൂപ

Visitor-3728

Register / Login