Questions from പൊതുവിജ്ഞാനം

6601. അമേരിക്കയിലെ അമ്പതാമത്തെ സംസ്ഥാനം?

ഹവായ്

6602. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം?

ജാവ ട്രഞ്ച് (ഡയമന്റിന കിടങ്ങ്)

6603. മാനവ ഐക്യ ദിനം?

ഡിസംബർ 20

6604. മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?

ജോൺ ആർബുത് നോട്ട്.

6605. ‘കവിരാജമാർഗം’ രചിച്ചത്?

അമോഘ വർഷൻ

6606. സാർക്കിൽ അവസാനം അംഗമായ രാജ്യം?

അഫ്‌ഗാനിസ്ഥാൻ

6607. അവകാശികളുടെ കര്‍ത്താവ്?

വിലാസിനി (എം.കെ മേനോന്‍)

6608. കുളയട്ടയുടെ രക്തത്തിന്‍റെ നിറം?

പച്ച

6609. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം?

ഇന്ത്യ

6610. കേരളത്തിൽ വായനാദിനമായി ആചരിക്കുന്നത്?

ജൂൺ 19 (പി.എൻ പണിക്കരുടെ ചരമദിനം)

Visitor-3055

Register / Login