Questions from പൊതുവിജ്ഞാനം

6651. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി?

കാരാപ്പുഴ

6652. ‘മണലെഴുത്ത്’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

6653. വെല്ലിംഗ്ടണ്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

6654. പെരിയാർ ലീസ് എഗ്രിമെന്‍റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി?

സി.അച്യുതമേനോൻ

6655. പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?

സിങ്ക് ഓക്‌സൈഡ്

6656. വ്യാഴത്തിന്റെ പലായന പ്രവേഗം?

59.5 കി.മീ / സെക്കന്‍റ്

6657. "സാരെ ജഹാം സെ അച്ഛാ" രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

6658. നാവികനായ ഹെൻറി എന്നറിയപ്പെട്ടിരുന്ന പോർച്ചുഗീസ് രാജാവ്?

ഹെൻറി

6659. ഏത് ലോഹത്തിന്‍റെ അയിരാണ് ബോക്സൈറ്റ്?

അലുമിനിയം

6660. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്?

കെ. കേളപ്പൻ

Visitor-3688

Register / Login