Questions from പൊതുവിജ്ഞാനം

6671. ‘ഭൂതരായർ’ എന്ന കൃതിയുടെ രചയിതാവ്?

അപ്പൻ തമ്പുരാൻ

6672. യു.എൻ പൊതുസഭ (general Assembly) യുടെ പ്രധാന കമ്മിറ്റികളുടെ എണ്ണം?

ഏഴ്

6673. കേരളത്തില് പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍?

41

6674. ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?

മണ്ഡനമിശ്രൻ

6675. കല്ലടത്തരം അഷ്ടമുടി കായലും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ്?

മൺറോ തുരുത്ത്

6676. കേരളത്തിന്‍റെ പ്രധാന ഭാഷ?

മലയാളം

6677. സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

6678. ജപ്പാനിലെ പരമ്പരാഗത കാവ്യ രീതി?

ഹൈക്കു

6679. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ഇടപ്പള്ളി

6680. ഭവാനി നദിയില്‍ ഏത്തിച്ചേരുന്ന ഒരു പ്രധാന നദി?

ശിരുവാണി

Visitor-3970

Register / Login