Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6731. പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത്?
സെല്ലുലോസ്
6732. ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത് ?
റഥർഫോർഡ്
6733. ശരീരത്തിലെ രാസപരീക്ഷണശാല?
കരൾ
6734. മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
ഇറ്റലി
6735. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
റിട്ടുകൾ
6736. ഒരു ന്യൂക്ലിയസ്സും പുറമേ നക്ഷത്രക്കരങ്ങളും ചേർന്ന രൂപഘടനയുള്ള നക്ഷത്രക്കൂട്ടങ്ങൾ?
സർപ്പിളാകൃത ഗ്യാലക്സികൾ
6737. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ?
കാർബൺ ഡേറ്റിങ്
6738. റഷ്യൻ വിപ്ലവം നടന്ന വർഷം?
1917
6739. മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം?
റെയിൻഗേജ്
6740. ഇന്ത്യൻ വിവരസാങ്കേതിക മേഖലയു ടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
എൻ.ആർ. നാരായണമൂർത്തി
Displaying 6731-6740/15557
«
<
673
674
675
676
>
»
Home
Category List
Questions
Related Categories
കേരളം
ഇന്ത്യ
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
പൊതുവിജ്ഞാനം (special)
ഭൗതീക ശാസ്ത്രം
Visitor-3873
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us