Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6741. മദ്രാസ് നഗരത്തിന്‍റെ സ്ഥാപകൻ?
ഫ്രാൻസീസ് ഡേ
6742. ഐസിൽ കറിയുപ്പ് ചേർത്താൽ ഖരണാങ്കത്തിൽ (freezing point) ഉണ്ടാകുന്ന മാറ്റം?
ഖരണാങ്കം താഴുന്നു
6743. ‘കേരളത്തിന്‍റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?
കുട്ടനാട്
6744. UNEP - United Nations Environment Programme സ്ഥാപിതമായത്?
1972 ( ആസ്ഥാനം: നെയ്റോബി - കെനിയ )
6745. പാട്ടബാക്കി എന്ന നാടകം രചിച്ചത്?
കെ.ദാമോദരന്‍
6746. അലുമിനിയത്തിന്‍റെ വ്യാവസയികോത്പാദനം?
ഹാൾ ഹെറൗൾട്ട് (HaI Heroult )
6747. ഏറ്റവും കൂടുതൽ സ്ഥിരതയുള്ള സൾഫറിന്‍റെ രൂപാന്തരം?
റോംബിക് സൾഫർ
6748. കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല?
കാസർഗോഡ്
6749. ബുദ്ധി; ചിന്ത; ഭാവന; വിവേചനം; ഓർമ്മ ; ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗം?
സെറിബ്രം
6750. ലോഹങ്ങളുടെ അതിചാലകത (Super Conductivity) കണ്ടുപിടിച്ചത്?
കാമർലിങ്ങ് ഓൺസ്
Displaying 6741-6750/15557
«
<
674
675
676
677
>
»
Home
Category List
Questions
Related Categories
English
പൊതുവിജ്ഞാനം (special)
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
സാമ്പത്തിക ശാസ്ത്രം
കേരളം
Visitor-3188
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us