Questions from പൊതുവിജ്ഞാനം

6751. ‘ബൃഹത് സംഹിത’ എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

6752. യാത്രികർക്ക് പ്രീയപ്പെട്ട രാജ്യം എന്നറിയപ്പെടുന്നത്?

ഫ്രാൻസ്

6753. ഫ്രഞ്ച് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

എലീസാ കൊട്ടാരം

6754. കാറ്റിന്‍റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?

വിന്നോവിംഗ്‌

6755. മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്?

കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

6756. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

6757. സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബോട്ടണി

6758. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

കുഞ്ഞൻപിള്ള

6759. ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?

പൈറോ മീറ്റർ

6760. പനാമാ കനാൽ ഗതാഗതത്തിനായി തുറന്ന വർഷം?

1914

Visitor-3053

Register / Login