Questions from പൊതുവിജ്ഞാനം

6781. സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം?

ഇസ്രായേൽ

6782. കാല്പാദത്തെക്കുറിച്ചുള്ള പഠനം?

പോഡിയാട്രിക്സ്

6783. പ്രകൃതിയുമായി ഇണങ്ങിയുള്ള ടൂറിസം?

എക്കോ ടൂറിസം

6784. പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം?

1940

6785. പ്രാചിന കാലത്ത് " കാഥേയ് " എന്നറിയപ്പെട്ടിരുന്ന രാജ്യം?

ചൈന

6786. സിന്ധു നദീതട കേന്ദ്രമായ ‘ലോത്തതു’ കണ്ടെത്തിയത്?

എസ്.ആർ റാവു (1957)

6787. ഇസ്രയേലിനെ പ്രതിനിധാനം ചെയ്യുന്ന കാർട്ടൂൺ കഥാപാത്രം?

സ്രുലിക്.

6788. വായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സസ്യ പ്രവർത്തനം?

പ്രകാശസംശ്ലേഷണം

6789. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര്?

ലാവേസിയര്‍

6790. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ്?

ലാറ്ററൈറ്റ്

Visitor-3244

Register / Login