Questions from പൊതുവിജ്ഞാനം

6871. ഏറ്റവും ചെറിയ പുഷ്പ്പം?

വൂൾഫിയ

6872. ദ്രാവിഢ ദുർഗ്ഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാല ദേവത?

കൊറ്റവൈ

6873. സെറസിനെ കണ്ടെത്തിയത്?

ജിയുസെപ്പി പിയാസി

6874. ലില്ലിപ്പൂക്കളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡ

6875. ലോകത്തിലാദ്യമായി ജനിതകമാപ്പ് തയ്യാറാക്കാനായി ഉപയോഗിച്ച് ഏത് ശാസത്രജ്ഞന്‍റെ രക്തസാമ്പിളുകളാണ്?

ജയിംസ് വാട്സൺ

6876. ലോകത്തിലെ ഏറ്റവും വലിയവജ്രം?

കുളളിനാൻ

6877. മനുഷ്യാവകാശ വിദ്യാഭ്യാസ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

1995-2004

6878. ഉൽക്കാ പതനത്തിന്‍റെ ഫലമായി രുപംകൊണ്ട ഇന്ത്യയിലെ ഏക തടാകം ?

ലോണാർ തടാകം

6879. UN സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗിക വസതി?

സട്ടൺ ലൂയിസ് - മാൻഹാട്ടൻ

6880. LHC (ലാർജ് ഹാഡ്രോൺ കൊളൈഡർ) പ്രവർത്തിക്കുന്നത്?

സ്വിറ്റ്സർലാൻറിലെ ജനീവയ്ക്കടുത്ത് (പ്രവർത്തനമാരംഭിച്ച വർഷം: 2007)

Visitor-3325

Register / Login