Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6931. മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി?
ഹമ്മിംഗ് ബേർഡ്
6932. മുന്തിരി - ശാസത്രിയ നാമം?
വിറ്റിസ് വിനി ഫെറ
6933. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ്?
ലിഥിയം
6934. സന്ധിവാതത്തിന് കാരണം എത് മൂലകത്തിന്‍റെ അഭാവമാണ്?
പൊട്ടാസ്യം
6935. കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല?
പാലക്കാട് (49%)
6936. പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം?
1919
6937. ഇൻകോ സംസ്ക്കാരത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം?
മാച്ചുപിച്ചു
6938. മാതൃകാ മത്സ്യബന്ധന ടൂറിസം ഗ്രാമം?
കുമ്പളങ്ങി
6939. സന്ദിഷ്ട വാദി എന്ന പത്രം കണ്ടു കെട്ടിയത്?
ആയില്യം തിരുനാൾ
6940. വൺ ലൈഫ് (One Life ) - ആരുടെ ആത്മകഥയാണ്?
ഡോ. ക്രിസ്ത്യൻ ബർനാഡ് (1969 )
Displaying 6931-6940/15557
«
<
693
694
695
696
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
പൊതുവിജ്ഞാനം (special)
English
Basic General Knowledge
ഇന്ത്യ
Visitor-3063
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us