Questions from പൊതുവിജ്ഞാനം

6991. രോഗ പ്രതിരോധത്തിനാവശ്യമായ വൈറ്റമിൻ?

വൈറ്റമിൻ C

6992. കൊച്ചി നഗരത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്നത്?

മംഗളവനം പക്ഷിസങ്കേതം

6993. കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി?

ടെറസ്സ് കൾട്ടിവേഷൻ

6994. സൊറാസ്ട്രിയൻ മതത്തിലെ മതഗ്രന്ഥം?

സെന്‍റ് അവസ്ഥ

6995. കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി?

പട്ടംതാണുപിള്ള

6996. മനുഷ്യന്റെ ശ്രവണ പരിധി?

20 ഹെർട്സ് മുതൽ 20000 ഹെർട്സ് വരെ

6997. ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത്?

ലാവോത് സെ

6998. The chief excretory organs of human body is ?

The kidneys

6999. ഭൗമോപരിതലത്തിൽ ഏറ്റവും അധികമുള്ള മൂലകം?

ഓക്സിജൻ

7000. ആൻ ഫ്രാങ്ക് തന്‍റെ ഡയറിക്ക് നല്കിയിരുന്ന പേര്?

കിറ്റി

Visitor-3652

Register / Login