Questions from പൊതുവിജ്ഞാനം

7031. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?

ഹിമാചൽ പ്രദേശ്

7032. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?

1986

7033. ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം?

ബെറിലിയം

7034. തുരുമ്പ് - രാസനാമം?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

7035. ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ആൻഡ്രിക്സ് കോർപ്പറേഷന്‍റെ ആസ്ഥാനം?

ബാംഗ്ലൂർ

7036. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം?

നെടുമ്പാശേരി വിമാനത്താവളം (CIL)

7037. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

7038. 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ?

ലിയോണാർഡ് വൂളി

7039. വാൽനക്ഷത്രത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശ പേടകം?

റോസെറ്റ

7040. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്?

ആല്‍ക്കമി

Visitor-3490

Register / Login