Questions from പൊതുവിജ്ഞാനം

7091. കൊച്ചിയിലെ ആവസാനത്തെ പ്രധാനമന്ത്രി?

ഇക്കണ്ടവാര്യര്‍

7092. കേരളത്തിന്‍റെ സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്?

വാഗമൺ

7093. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?

റൊണാൾഡ്‌ റോസ്

7094. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

6

7095. മലപ്പുറത്തിന്‍റെ ഊട്ടി?

കൊടികുത്തിമല

7096. മഹാവീരാഥരിത രചിച്ചത്?

ഭവഭൂതി

7097. ഇന്ത്യയിലെ സാക്ഷരതാ നിരക്ക്?

74.04%

7098. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ?

ഭൂമി

7099. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത് ?

ലിഥിയം അയൺ ബാറ്ററ്റി

7100. ലക്ഷം വിട് പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ട സ്ഥലം?

ചിതറ ( കൊല്ലം )

Visitor-3143

Register / Login