Questions from പൊതുവിജ്ഞാനം

7101. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?

പി. കെ. ത്രേസ്യ

7102. അണുസംയോജനം തുടങ്ങുവാൻ ആവശ്യമായ നിശ്ചിത ദ്രവ്യമാനമെത്താതെ പരാജിതരാവുന്ന നെബുലകൾ അറിയപ്പെടുന്നത് ?

തവിട്ടു കുള്ളൻ (Brown Dwarf)

7103. ദേവ സമാജം സ്ഥാപിച്ചത്?

ശിവനാരായൺ അഗ്നിഹോത്രി

7104. ആദ്യത്തെ കൃത്രിമ റബർ?

നിയോപ്രിൻ

7105. തുരുമ്പിച്ച ഗ്രഹം; ഫോസിൽ ഗ്രഹം; ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ (Mars)

7106. പന്നിപ്പനിക്ക് കാരണമായ സൂക്ഷ്മാണു?

എച്ച് 1 എൻ 1 വൈറസ്

7107. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

ശുക്രൻ (Venus)

7108. ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?

ഇംഗ്ലണ്ട്.

7109. യക്ഷഗാനം ഏത് ജില്ലയിൽ കാണപ്പെടുന്ന കലാരൂപമാണ്?

കാസർഗോഡ്

7110. കബനി നദി പതിക്കുന്നത്?

കാവേരി നദിയില്‍

Visitor-3128

Register / Login