Questions from പൊതുവിജ്ഞാനം

7121. ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?

പൊട്ടാസ്യം പെർമാംഗനേറ്റ്

7122. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ പട്ടണം?

തിരുവനന്തപുരം

7123. ചിക്കൻപോക്സ് പകരുന്നത്?

വായുവിലൂടെ

7124. റഷ്യക്കെതിരെ ബ്രിട്ടൺ; ഫ്രാൻസ്; ആസ്ട്രിയ എന്നീ രാജ്യങ്ങൾ 1854 - 56 ൽ നടത്തിയ യുദ്ധം?

ക്രിമിയൻ യുദ്ധം ( കാരണം: റഷ്യയുടെ ബാൾക്കൺ നയം )

7125. മന്നം ഷുഗർ മില്ലിന്‍റെ ആസ്ഥാനം?

പന്തളം (പത്തനംതിട്ട)

7126. തപാല്‍ സ്റ്റാമ്പില്‍ ഏറ്റവും കൂടുതല് തവണ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി കവി?

വി.കെ.കൃഷ്ണമേനോന്

7127. 1 കലോറി എത്ര ജൂൾ ആണ്?

4.2 ജൂൾ

7128. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

VV Richrds

7129. ലാന്‍റ് ഓഫ് ബ്ലൂ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മംഗോളിയ

7130. പ്ളേഗിന് കാരണമായ രോഗാണു?

ബാക്ടീരിയ

Visitor-3319

Register / Login