Questions from പൊതുവിജ്ഞാനം

7181. ആൻഡിയൻ സംഘടന സ്ഥാപിതമായത്?

1969 ( ആസ്ഥാനം: ലിമ -(പെറു )

7182. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

7183. അക്ഷയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

7184. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്‍റെ പേരെന്ത്?

കേരളനിര്‍ണ്ണയം (വരരുചി)

7185. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?

ജീവകം D (കാൽസിഫെറോൾ)

7186. അൽമാജെസ്റ്റ്; ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

ടോളമി

7187. കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം?

1969

7188. സിദ്ധ മുനി എന്നറിയപ്പെടുന്നത്?

ബ്രഹ്മാന്ദ ശിവയോഗി

7189. ജീവകാരുണ്യ നിരൂപണം രചിച്ചത്?

ചട്ടമ്പിസ്വാമികൾ

7190. ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി.കുട്ടി കൃഷ്ണൻ

Visitor-3342

Register / Login