Questions from പൊതുവിജ്ഞാനം

7221. ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

7222. കേരളത്തിലെ പക്ഷി ഗ്രാമം?

നൂറനാട് (ആലപ്പുഴ)

7223. സാഹിത്യ പഞ്ചാനനന്‍?

പി.കെ നാരായണപിള്ള

7224. കാബൂൾ ആസ്ഥാനമായി ഭരണനിർവ്വഹണം നടത്തിയ മുഗൾ ചക്രവർത്തി?

ബാബർ

7225. ‘ഐവാൻഹോ’ രചിച്ചത്?

വാൾട്ടർ സ്കോട്ട്

7226. ഉറുമ്പിന്‍റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്?

ഫോമിക് ആസിഡ്

7227. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം?

എപ്പിഡമോളജി

7228. ‘പുഷ്പവാടി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

7229. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?

കോഴിക്കോട്

7230. സ്ഫിഗ്‌മോമാനോമീറ്റർ കണ്ടു പിടിച്ചത്?

ജൂലിയസ് ഹാരിസൺ

Visitor-3156

Register / Login