Questions from പൊതുവിജ്ഞാനം

7261. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല?

കണ്ണൂര്‍

7262. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ടാര്‍ട്ടാറിക്ക് ആസിഡ്

7263. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

7264. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ?

ദൈവം

7265. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം?

1938

7266. എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി

7267. ഏറ്റവും വലിയ കടൽ ജീവി?

നീലത്തിമിംഗലം

7268. 1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

7269. ലോകത്തിന്‍റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹോളിവുഡ്

7270. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

വയനാട്‌

Visitor-3654

Register / Login