Questions from പൊതുവിജ്ഞാനം

7281. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത്?

ആർ.സി. ദത്ത്

7282. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

7283. ‘മൂലധനം’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

7284. വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം?

ദിവാനിഘാസ്.

7285. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം?

സ്ട്രാഹോവ്; ചെക്ക് റിപ്പബ്ലിക്ക്

7286. ദേശീയ പതാക രൂപ കൽപന ചെയ്തത്?

Pingali vengayya

7287. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു സർദാർ കെ.എം.പണിക്കർ വിശേഷിപ്പിച്ചതാരെ?

മന്നത്ത് പത്മനാഭന്‍

7288. വീണപൂവ് എന്ന കാവ്യത്തിന്‍റെ കർത്താവ്?

കുമാരനാശാൻ

7289. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ് ഒന്നാമത്തെ കോണ്‍ഗ്രസ്സുകാരന്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്?

ബാരിസ്റ്റര്‍ ജി.പി.പിള്ള

7290. അജിനാമോട്ടോയുടെ രാസനാമം?

മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

Visitor-3763

Register / Login