Questions from പൊതുവിജ്ഞാനം

7291. 1746ലെ പുറക്കാട് യുദ്ധം നടന്നത്?

മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ

7292. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം അയച്ചുതന്ന പേടകം?

മറീനർ- 4 (1965)

7293. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല?

എർണാകുളം

7294. കേരളത്തിന്‍റെ തലസ്ഥാനം?

തിരുവനന്തപുരം

7295. 2/12/2017] +91 97472 34353: ബോക്സൈറ്റിൽ നിന്നും അലുമിനിയം ആദ്യമായി വേർതിരിച്ചത്?

ചാൾസ് മാർട്ടിൻ ഹാൾ

7296. മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം?

ഹോർത്തൂസ് മലബാറിക്കസ്

7297. ആന്റി സ്റ്റെറിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ E

7298. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

7299. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

ഹീലിയം

7300. ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി നിര്‍മ്മിച്ചിരിക്കുന്ന നദി?

പെരിയാര്‍

Visitor-3130

Register / Login