Questions from പൊതുവിജ്ഞാനം

7401. വാക്സിനേഷന്‍റെ പിതാവ്?

എഡ്വേർഡ് ജന്നർ

7402. വിശപ്പ് ; ദാഹം ;ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

7403. ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം?

നിംബസ് 7

7404. വയനാടിന്‍റെ കഥാകാരി?

പി.വത്സല

7405. സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്?

സോയാബീൻ

7406. മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ആലം

7407. ചുവന്ന രക്താണുവിന്‍റെ ആയുസ്?

120 ദിവസം

7408. ഓട്ടോ മൊബൈലുകളുടെ പിതാവ്?

കാൾ ബെൻസ്

7409. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

7410. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

കന്നേറ്റി കായൽ; കരുനാഗപ്പള്ളി

Visitor-3014

Register / Login