7481. സംഗീതത്തിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ഓസ്ട്രിയ
7482. മാഗ്നാകാർട്ട ഒപ്പുവച്ച രാജാവ്?
ജോൺ lI (പ്ലന്റാജനറ്റ് രാജവംശം -ഇംഗ്ലണ്ട് )
7483. കുടിയേറ്റം പ്രമേയമാവുന്ന ആദ്യ മലയാള നോവല്‍ എഴുതിയത്?
എസ്.കെ.പൊറ്റക്കാട് (വിഷകന്യക)
7484. ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?
പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )
7485. 2016ലെ ഒളിമ്പിക്സ് നടന്നത് ?
റിയോഡി ജനീറോ
7486. ഫൈൻ ആട്സ് കോളേജ് സ്ഥാപിക്കപ്പെട്ട വര്‍ഷം?
1881
7487. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് ?
തമിഴ് നാട്.
7488. യൂറോപ്പിന്‍റെ അപ്പത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ഉക്രൈൻ
7489. കേരളത്തിൽ റിസർവ്വ് വനം കൂടുതലുള്ള ജില്ല?
പത്തനംതിട്ട
7490. ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്കിന്‍റെ പേര്?
പാക് കടലിടുക്ക്