Questions from പൊതുവിജ്ഞാനം

7531. കേരളത്തിലെ ആദ്യയ വനിത ഗവര്‍ണ്ണര്‍?

ജ്യോതി വെങ്കിടാചലം

7532. ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം?

സ്റ്റീരിയോ പ്ലോട്ടർ(Stereoplotter )

7533. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

കറുകച്ചാൽ

7534. സൗരയൂഥത്തിന്റെ വ്യാപ്തി ?

ഒരു പ്രകാശ ദിവസത്തേക്കാൾ അല്പം കുറവ്

7535. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്?

സ്വാതിതിരുനാള്‍

7536. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്?

1895

7537. Potato Eaters ആരുടെ പ്രശസ്തമായ ചിത്രമാണ്?

വിൻസന്‍റ് വാൻഗോഗ്

7538. 'അമ്പല മണി ' ആരുടെ രചനയാണ്?

സുഗതകുമാരി

7539. ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ ?

അസമിലെ ദിഗ്ബോയി

7540. സസ്തനികളെക്കുറിച്ചുള്ള പഠനം?

മാമോളജി

Visitor-3296

Register / Login