Questions from പൊതുവിജ്ഞാനം

7561. പ്രയറീസ് ഏത് സ്ഥലത്തെ പുല്‍മേടാണ്?

വടക്കേ അമേരിക്ക

7562. മരച്ചീനിയിലെ ആസിഡ്?

പ്രൂസിക് ആസിഡ്

7563. ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം?

ഒറ്റ കൊമ്പൻ കാണ്ടാമൃഗം

7564. ഭൂമിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ചൂട് 57.7° C രേഖപ്പെടുത്തിയ സ്ഥലം?

അൽ അസീസിയ (ലിബിയ)

7565. ഇന്ത്യയുടെ തെക്കേയറ്റം?

ആന്‍റമാന്‍നിക്കോബാറിലെ ഇന്ദിരാപോയിന്‍റാണ്(പിഗ്മാലിയന്‍ പോയിന്‍റ്)

7566. പമ്പയുടെ ദാനം കേരളത്തിന്‍റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

7567. ലെപ്രമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുഷ്ഠം

7568. കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി?

റാണി ഗംഗാധര ലക്ഷ്മി

7569. ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

7570. നേപ്പിയൻ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

Visitor-3749

Register / Login