Questions from പൊതുവിജ്ഞാനം

7581. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജൻ

7582. ‘ഖസാക്കിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

7583. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം?

65 വയസ്സ്

7584. ‘നവജീവൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

7585. ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം?

2010 (Singpore)

7586. സൗരയൂധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?

2

7587. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?

കളവൻകോട്

7588. സുൽത്താൻ ബത്തേരിയുടെ പഴയ പേര്?

ഗണപതി വട്ടം (കിടങ്ങനാട്)

7589. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി എന്നാല്‍?

പോളി വിനൈല്‍ ക്ലോറൈഡ്

7590. ജീവകം B6 യുടെ രാസനാമം?

പാരിഡോക്സിൻ

Visitor-3257

Register / Login