7591. പാത്രക്കടവ് ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്?
കുന്തിപ്പുഴയില്‍
7592. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി?
ഒട്ടകപക്ഷി
7593. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടു മുമ്പുള്ള ഏഴ് അതി നിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര് ?
ഏഴ് സംഭ്രമ നിമിഷങ്ങൾ (Seven minutes of terror)
7594. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയിൽ രൂപം കൊണ്ട ശക്തമായ സംഘടന?
നാഷണൽ സോഷ്യലിസ്റ്റ് പാർട്ടി (NAZI)
7595. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?
പ്രോലാക്റ്റിൻ
7596. കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്?
മെഗസ്ത നിസ്
7597. പനാമാ കനാൽ ഇപ്പോൾ നിയന്ത്രിക്കുന്ന രാജ്യം?
പനാമ (1999 വരെ അമേരിക്കയുടെ നിയന്ത്രണത്തിൽ)
7598. സരോജിനി നായിഡുവിന്‍റെ രാഷ്ട്രീയ ഗുരു?
ഗോപാലകൃഷ്ണ ഗോഖലെ
7599. കൂനൻ കുരിശുകലാപത്തിന്‍റെ പ്രധാന വേദി?
മട്ടാഞ്ചേരി
7600. രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്?
ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്