Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7601. ചിനുക്ക് എന്ന പ്രാദേശിക കാറ്റ് വീശുന്നത് ഏതു പർവതത്തിലാണ്?
റോക്കീസ്
7602. ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം?
1971
7603. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം
7604. ശ്രീനാരായണഗുരുവിന്‍റെ ജന്മ സ്ഥലം?
ചെമ്പഴന്തി (തിരുവനന്തപുരം)
7605. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത?
NH 66
7606. JITEM ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?
തുർക്കി
7607. ‘കവിരാജമാർഗം’ രചിച്ചത്?
അമോഘ വർഷൻ
7608. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?
തലശ്ശേരി
7609. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്?
ഒ പോസിറ്റീവ്
7610. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം?
10 കിലോഗ്രാം
Displaying 7601-7610/15557
«
<
760
761
762
763
>
»
Home
Category List
Questions
Related Categories
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ഇന്ത്യ
കേരളം
കേരളത്തിലെ നദികൾ
കേരളാ നവോഥാനം
Visitor-3545
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us