Questions from പൊതുവിജ്ഞാനം

7621. ടെയോട്ട കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

7622. ഹൈടെക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്നത്?

സാൻഫ്രാൻസിസ്കോ ബേ

7623. 1ഫാത്തം എത്ര മീറ്ററാണ്?

.8288 മീറ്റർ

7624. പുമ്പാറ്റുകൾ; താമരത്തോണി; കളിയച്ഛൻ; നിറപറ എന്നീ കൃതികളുടെ കർത്താവ് ?

പി. കുഞ്ഞിരാമൻനായർ

7625. ലിതാർജ് - രാസനാമം?

ലെഡ് മോണോക് സൈഡ്

7626. ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്?

റഷ്യയിൽ ജോസഫ് സ്റ്റാലിൻ

7627. ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

7628. ഹൃദയത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്നത്?

പേസ് മേക്കർ

7629. ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം?

കാനഡ

7630. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട് ജില്ല

Visitor-3503

Register / Login