Questions from പൊതുവിജ്ഞാനം

7631. കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്?

ജോർഡാനൂസ്

7632. ഡൽഹി സ്ഥാപിച്ച വംശം?

തോമാരവംശം

7633. മനുഷ്യശരീരത്തി ലെ ഏറ്റവും വലിയ പേശി?

ഗ്ളോട്ടിയസ് മാക്സിമാ

7634. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ( ചീഫ് ജസ്റ്റീസ് )ആദ്യ ഇന്ത്യാക്കാരൻ?

ജസ്റ്റീസ് നാഗേന്ദ്ര സിംഗ്

7635. ‘മയിൽപ്പീലി’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

7636. 5 വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന കുത്തിവയ്പ്?

ഡി.പി.റ്റി വാക്സിൻ

7637. ശുക്രൻ കഴിഞ്ഞാൽ ഏറ്റവും വൃത്താ കൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം?

നെപ്ട്യൂൺ

7638. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി (ആലപ്പുഴ)

7639. എന്താണ് അണുസംയോജനം (Nuclear fusion)?

അതീവ താപത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമായി നക്ഷത്രങ്ങളിലെ ഹൈഡ്രജൻ ആറ്റങ്ങൾ ഹീലിയമായി മാറുന്ന പ്ര

7640. മ്യാൻമറിന്‍റെ ദേശീയപക്ഷി?

ചാരമയിൽ

Visitor-3090

Register / Login