Questions from പൊതുവിജ്ഞാനം

7651. സരസ്വതി സമ്മാൻ ലഭിച്ച ആദ്യ മലയാളി വനിത?

ബാലാമണിയമ്മ

7652. റഷ്യൻ വിപ്ലവത്തിന് കാരണമായ കപട സന്യാസി?

റാസ്പുട്ടിൻ

7653. സഹസ്രനാമം എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

7654. ‘വാൾട്ട് ഡിസ്നി’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മിക്കി മൗസ്

7655. സീറോസിസ് ബാധിക്കുന്ന ശരീരഭാഗം?

കരൾ

7656. ഇന്ത്യയിലെ ആദ്യത്തെ ആ ആസൂത്രിത വ്യാവസായിക നഗരം?

ജംഷേദ്പുർ

7657. ഔറംഗസീബിന്‍റെ ശവകുടീരം എവിടെയാണ് ?

ദൗലത്താബാദ്

7658. ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല?

ബോൺസായി

7659. ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്?

വയലാർ

7660. മംഗോളിയയുടെ നാണയം?

ടഗ്രിക്

Visitor-3857

Register / Login