Questions from പൊതുവിജ്ഞാനം

7661. ‘വിശ്വദർശനം’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

7662. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം?

കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം - പാലക്കാട്

7663. കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?

വയനാട്

7664. ചൈനയിലെ ആദ്യ സാമ്രാജ്യം?

ചിൻ സാമ്രാജ്യം ( സ്ഥാപകൻ: ഷിഹ്വാങ്തി- BC 221)

7665. ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?

അജിനാമോട്ടോ

7666. സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പി. വീരേന്ദ്രകുമാറിന്‍റെ കൃതി ഏത്?

- ഹൈമവതഭൂവിൽ

7667. ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം?

കൂടിയാട്ടം

7668. സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

5000 മീ/സെക്കന്റ്

7669. ഫ്രഞ്ച് പാർലമെന്‍റ് അറിയപ്പെട്ടിരുന്നത്?

എസ്റ്റേറ്റ് ജനറൽ

7670. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം?

നൈജീരിയ

Visitor-3182

Register / Login