Questions from പൊതുവിജ്ഞാനം

7681. അന്തരീക്ഷത്തിൽ നീരാവി എത്തുന്ന പ്രക്രീയ?

ബാഷ്പീകരണം

7682. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

7683. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം ഏത്?

ശ്രീ ജയവര്‍ധനപുരം കോട്ട

7684. 'കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത്?

ഹരിഹരന്‍ (തിരക്കഥ എം.ടി.)

7685. ‘ശ്രീധരൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഒരു ദേശത്തിന്‍റെ കഥ

7686. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ പേര്?

മുഹമ്മദ് അലി മരയ്ക്കാർ

7687. റഷ്യൻ വിപ്ലവ സമയത്തെ റഷ്യൻ ഭരണാധികാരി?

നിക്കോളസ് ll

7688. കേരളത്തിൽ സാക്ഷരതാ നിരക്ക്?

93.90%

7689. ഹൃദയമിടിപ്പ് ഏറ്റവും കൂടുതലുള്ള ജീവി?

നീല തിമിംഗലം (Blue Whale )

7690. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?

ഡോ.എസ്.രാധാകൃഷ്ണൻ

Visitor-3351

Register / Login