Questions from പൊതുവിജ്ഞാനം

7721. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മംഗോസ്റ്റിൻ

7722. ഏത് വൈറ്റമിന്‍റെ അഭാവമാണ് സ്കർവിയ്ക്ക് കാരണം?

വൈറ്റമിൻ C

7723. വിത്തില്ലാത്ത മുന്തിരി?

തോംസൺ സീഡ്ലസ്

7724. 'ഇന്ത്യയുടെ തേയിലസംസ്ഥാനം' എന്നറിയപ്പെ ടുന്നത് ഏതാണ്?

അസം

7725. സാമൂതിരിമാരുടെ നാണയം അറിയപ്പെട്ടിരുന്നത്?

വീരരായൻ പുതിയ പണം

7726. നാഡികളെ ശാന്തമാക്കുന്ന ഔഷധങ്ങൾ?

ട്രാൻക്യൂലൈസർ

7727. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത്?

മുളക് മടിശീലക്കാർ

7728. മലയാളത്തിലെ ടാഗോര്‍ എന്നറിയപ്പെടുന്നത്?

വള്ളത്തോള്‍ നാരായണ മേനോന്‍.

7729. കുടുംബശ്രീയുടെ ബ്രാന്‍റ് അംബാസിഡര്‍?

മഞ്ജു വാര്യര്‍

7730. രോഗാണക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണിരിൽ അടങ്ങിയിരിക്കുന്ന എൻസൈം?

ലൈസോസൈം

Visitor-3972

Register / Login