Questions from പൊതുവിജ്ഞാനം

7731. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്?

ലാവോസിയെ

7732. ക്വീൻ സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലാഡെൽഫിയ

7733. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

7734. കല്ലടത്തരം അഷ്ടമുടി കായലും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ്?

മൺറോ തുരുത്ത്

7735. ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം?

വടക്കുംനാഥക്ഷേത്രം

7736. പുനലൂർ തൂക്ക് പാലത്തിന്റെ ശില്പി?

ആൽബർട്ട് ഹെൻട്രി

7737. പതാകയിൽ കുരിശിന്‍റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

സ്വിറ്റ്സർലന്‍റ്

7738. മിനി ഐ.എം.എഫ് എന്നറിയപ്പെടുന്നത്?

Contingent Reserve Arrangement

7739. വെള്ളായണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

7740. സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

സാക്കറിൻ

Visitor-3737

Register / Login