Questions from പൊതുവിജ്ഞാനം

7741. ഹരിതകമുള്ള ജീവി?

യുഗ്ളീന

7742. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?

പെരിയാർ

7743. സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്‍റെ ആചാര്യൻ?

കാരോലസ് ലീനയസ്

7744. എലിവിഷം - രാസനാമം?

സിങ്ക് ഫോസ് ഫൈഡ്

7745. ജയജയ കോമള കേരളധരണിയുടെ രചയിതാവ്?

ബോധേശ്വരന്‍

7746. 1 ഒരു കിലോ സ്വർണ്ണം എത്ര പവൻ?

125 പവൻ

7747. ദലൈലാമയുടെ ഔദ്യോഗിക വസതി?

പൊട്ടാല പാലസ്

7748. ദേശീയഗാനമില്ലാത്ത രാജ്യം?

സൈപ്രസ്

7749. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ?

ഭൂമി

7750. മരുന്നുകളെ ക്കുറിച്ചുള്ള പഠനം?

ഫാർമക്കോളജി

Visitor-3763

Register / Login