Questions from പൊതുവിജ്ഞാനം

7751. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകം?

ഓക്സിജൻ

7752. ശീതയുദ്ധത്തെ കുറിച്ച് Iron Curtain speech നടത്തിയ നേതാവ്?

വിൻസ്റ്റൻ ചർച്ചിൽ

7753. മലയാള മനോരമ കോട്ടയത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച വർഷം?

1888

7754. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു?

യു.എൻ.ചാർട്ടർ

7755. സാർക്ക് (SAARC - South Asian Associalion for Regional Cooperation ) സ്ഥാപിതമായത്?

1985 ഡിസംബർ 8 ( ആസ്ഥാനം: കാഠ്മണ്ഡു - നേപ്പാൾ; അംഗസംഖ്യ : 8 )

7756. Coffee Club എന്ന് കളിയാക്കി വിളിക്കപ്പെടുന്ന സംഘടന?

Uniting for consensus

7757. ഇലക്ട്രിക് ബൾബ്; ലെൻസുകൾ; പ്രിസങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

ഫ്ളിന്റ് ഗ്ലാസ്

7758. ശ്രീനാരായണഗുരു തര്‍ജ്ജിമ ചെയ്ത ഉപനിഷത്ത്?

ഈശോവാസ്യ ഉപനിഷത്ത്

7759. കേരളത്തിലെ റവന്യ ഡിവിഷനുകൾ?

21

7760. പപ്പു കോവിൽ എന്നറിയപ്പെട്ട സ്ഥലം?

പരപ്പനാട്

Visitor-3270

Register / Login