Questions from പൊതുവിജ്ഞാനം

7771. “ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും” ആരുടെ വരികൾ?

കുമാരനാശാൻ

7772. സൂറത്ത് ഏതു നദിക്കു തീരത്താണ്?

തപ്തി

7773. കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ?

കുഞ്ചൻ നമ്പ്യാർ; ഉണ്ണായി വാര്യർ

7774. തേനിന് അണുകളെ നശിപ്പിക്കാനുള്ള ശക്തി നല്കുന്നത്?

ഹൈഡ്രജൻ പെറോക്സൈഡ്

7775. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ചെന്നായ്ക്കൾ?

സ്നൂവൾഫും സ്നൂവൾഫിയും

7776. മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്‍റെ കൃതി?

ചണ്ഡാലഭിക്ഷുകി

7777. മനുഷ്യാവകാശ പ്രഖ്യാപനത്തെ " മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാർട്ടാ " എന്ന് വിശേഷിപ്പിച്ചത്?

റൂസ്‌വെൽറ്റ്

7778. സാർസ് പകരുന്നത്?

വായുവിലൂടെ

7779. ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം?

ലെഡ്

7780. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ്?

കൊബാള്‍ട്ട് 60

Visitor-3171

Register / Login