Questions from പൊതുവിജ്ഞാനം

7781. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉയോഗിക്കുന്ന യൂണിറ്റ് ?

പ്രകാശവർഷം

7782. ബ്രസീൽ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

7783. യമുന നദിയുടെ ഉത്ഭവം?

ഉത്തരാഖണ്ഡിലെ യമുനോത്രി ഗ്ളോസിയറിൽ നിന്ന്

7784. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്?

ഏഷ്യ

7785. ഫ്ലൂറിൻ കണ്ടുപിടിച്ചത്?

കാൾ ഷീലെ

7786. ദൂരദര്‍ശന്‍റെ വിജ്ഞാന വിനോദ ചാനല്‍?

ഡി.ഡി ഭാരതി

7787. ‘മജ്ലിസ്-അൽ-ഉമ്മ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജോർദ്ദാൻ

7788. പക്ഷികളുടെ ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സൗത്ത് ആഫ്രിക്ക

7789. നീലക്കുറിഞ്ഞി എത്ര വർഷം കുടുമ്പോഴാണ് പൂക്കുന്നത്?

12

7790. കേരള ചരിത്രത്തിലെ പറങ്കികൾ എന്നറിയപ്പെടുന്നത് ?

പോർച്ചുഗീസുകാർ

Visitor-3266

Register / Login