Questions from പൊതുവിജ്ഞാനം

771. പ്രൊഫ. കെ.വി.തോമസിന്‍റെ പുസ്തകം?

“എന്‍റെ കുമ്പളങ്ങി”

772. ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

773. മഴവില്ലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഹവായി ദ്വീപുകൾ

774. ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം?

1928

775. ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

776. 'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കര പിളള

777. നാലു സംസ്ഥാനങ്ങളിൽ അധികാരപരിധിയു ള്ള ഇന്ത്യയിലെ ഏകദൈഹിക്കോടതി ഏതാണ്?

ഗുവാഹത്തി കോടതി 

778. ലിബിയയുടെ നാണയം?

ലിബിയൻ ദിനാർ

779. അമേരിക്ക യുടെ ദേശീയപക്ഷി?

കഴുകൻ

780. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

ഇരവികുളം

Visitor-3561

Register / Login