Questions from പൊതുവിജ്ഞാനം

791. പാക്കിസ്ഥാന്‍റെ ആദ്യ പ്രധാനമന്ത്രി?

ലിയാഖത്ത് അലി ഖാൻ

792. മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം?

പറ്റെല്ല

793. തേനീച്ച കൂട്ടിൽ മുട്ടിടുന്ന പക്ഷി?

പൊൻ മാൻ

794. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം?

അമിനോ ആസിഡ്

795. ഫത്തേപ്പർ സിക്രി നിർമ്മിച്ച മുകൾ ചക്രവർത്തി?

അക്ബർ

796. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ?

കേരള ഹൈക്കോടതി

797. കഴുത്തിലെ കശേരുക്കള്?

7

798. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യഞ്ജനം?

ഉലുവ

799. അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം?

BC 336

800. പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം?

കേരളവർമ്മ പഴശ്ശിരാജ

Visitor-3746

Register / Login