Questions from പൊതുവിജ്ഞാനം

781. ഭൂമിയിൽ ലഭ്യമായ ഓക്സിജന്‍റെ 85% വും ഉത്പാദിപ്പിക്കുന്ന സസ്യവർഗ്ഗം?

ആൽഗകൾ

782. മൂത്രത്തിലെ ആസിഡ്?

യൂറിക് ആസിഡ്

783. 'ചാപ്പ' ആരുടെ സിനിമയാണ്?

പി.എ.ബക്കര്‍

784. റബ്ബര്‍ ബോര്‍ഡിന്‍റെ ആസ്ഥാനം?

കോട്ടയം

785. ചെങ്കടലിനെ മെഡിറ്ററേനിയതമായി ബന്ധിപ്പിക്കുന്ന കനാൽ?

സൂയസ് കനാൽ

786. പ്രസാര്‍ഭാരതി സ്ഥാപിതമായത്?

1997 നവംബര്‍ 23

787. 'ജാതിനിർണയം' രചിച്ചത്?

ശ്രീനാരായണഗുരു

788. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്?

കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96)

789. അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപന രേഖ തയ്യാറാക്കിയത്?

തോമസ് ജെഫേഴ്സൻ

790. അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2004

Visitor-3881

Register / Login