Questions from പൊതുവിജ്ഞാനം

801. ‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?

സഹോദരൻ അയ്യപ്പൻ

802. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ അവയവദാന ഗ്രാമപഞ്ചായത്ത്?

ചെറുകുളത്തൂര്‍

803. ഫ്രഞ്ച് പാർലമെന്‍റ് അറിയപ്പെട്ടിരുന്നത്?

എസ്റ്റേറ്റ് ജനറൽ

804. സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ D

805. ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

806. ഏറ്റവും വലിയ ഉഭയജീവി?

സാലമാണ്ടർ

807. സുനാമി ഏതുഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

808. ഓയിൽപാം ഇന്ത്യ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

809. കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി?

വി. ആര്‍ കൃഷ്ണയ്യര്‍

810. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല?

വയനാട്

Visitor-3876

Register / Login