Questions from പൊതുവിജ്ഞാനം

811. ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്?

ഡയോപ്റ്റർ

812. സമയത്തിന്റെ (Time) Sl യൂണിറ്റ്?

സെക്കന്റ് (ട)

813. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

ചാലക്കുടിപ്പുഴയിൽ

814. ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം?

1961

815. ‘പീപ്പിൾസ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഈജിപ്ത്

816. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

817. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയത്?

അഡ്മിറൽ വാൻറീഡ്

818. ഏറ്റവും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന നദിയാണ്?

പെരിയാര്‍

819. "Zero" ഇല്ലാത്ത സംഖ്യാ സമ്പ്രദായം?

റോമന്‍ സമ്പ്രദായം

820. ഊർജത്തിന്റെ C.G.S യൂണിറ്റ്?

എർഗ്

Visitor-3969

Register / Login